അങ്ങനെ പതിനഞ്ചാം പാര്‍ലമന്റ് തെരഞ്ഞെടുപ്പുംകഴിഞ്ഞു ,തമ്മിലടിയും തൊഴുത്തില്‍ കുത്തും കാരണം മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദാരുണമായ പരാജയം ഏറ്റു വാങ്ങുകയം ചെയ്‌തു.ഇനി,കലുവാരിയാഎല്ലാ 'സഖാവിനും' നല്ല നമസ്കാരം.മുമ്പ് കോണ്‍ഗ്രെസ്സ്നെ പിടി കൂടിയിരുന്ന 'വിമത' ശല്യം 'പാവപെട്ടവന്റെ പാര്‍ട്ടിക്കും ' ഒഴിയാ ബാധ ആയി എന്നുവേണം കരുതാന്‍. ഇപ്പോള്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊട് പോയി എന്ന് വേണം പറയാന്‍. എന്തിന്റെ പേരില്‍ ആണേലും വിഭാഗിയത വെച്ചു കൊണ്ടു പോകരുത്.ഇപ്പോള്‍ തൊലി പുറത്താണ് രോഗം.ചികില്‍സ ഉടനടി വേണം അല്ലേല്‍ അത് ആഴത്തില്‍ ബാധിക്കും പിന്നെ വലിയ പാടാണ്.അത് സാധാരണ 'സഖാവാകട്ടെ' പി.ബി .മെമ്പര്‍ ആകട്ടെ.
Saturday, May 16, 2009
Tuesday, July 15, 2008
Subscribe to:
Posts (Atom)
